*പോസ്റ്റർ പ്രകാശനം ചെയ്തു.*പല്ലശ്ശന: കോവിഡാനന്തര ചികിത്സാ ക്ലിനിക്ക്. “ആയുഷ്” പോസ്റ്റർ പ്രകാശനം പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സായ്രാധ നിർവ്വഹിച്ചു. പല്ലശ്ശന പഞ്ചായത്ത് ഹോമിയോ ഡോക്ടർ രശ്മി., പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനന്തകൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. യശോദ, വാർഡ് മെമ്പർ. വാസന്തി എന്നിവരും പങ്കെടുത്തു സംസാരിച്ചു.