പാലക്കാട് – കോഴിക്കോട് ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ മണ്ണെടുത്ത് മാറ്റി വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റിനരികിലെ മണ്ണ് നീങ്ങി പോയി. മഴ പെയ്തു തുടങ്ങിയാൽ ഒരു പക്ഷെ ഉള്ള മണ്ണു കൂടി ഒലിച്ചുപോയി പോസ്റ്റ് റോഡിലേക്ക് വീണ് അപകടം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് അധികൃതരുടെ ശ്രദ്ധ പതിയണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു:
ഫോട്ടോ: ജോസ് ചാലയ്ക്കൽ.