Monday, February 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സാക്ഷികളെ കോടതിയിൽ എത്തിക്കാൻ മുൻകൈയെടുത്ത യുവാവിന് ഒറ്റപ്പാലത്ത് കുത്തേറ്റു

Palakkad News by Palakkad News
2 months ago
in PALAKKAD
0
കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം: സുഹൃത്തിന്റെ കൊലപാതകക്കേസിൽ സാക്ഷികളെ കോടതിയിൽ എത്തിക്കാൻ മുൻകൈയെടുത്ത യുവാവിന് കുത്തേറ്റു. ഒറ്റപ്പാലം വരോട് സ്വദേശി രാഹുലിനാണ് കഴുത്തിൽ കുത്തേറ്റത്.

ഇന്നലെ വൈകുന്നേരം 6.30ഓടെ ഒറ്റപ്പാലം കുണ്ട്പറമ്പിലാണ് സംഭവം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന രാഹുലിനെ ഒരു സംഘം തടഞ്ഞുനിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ രാഹുലിനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. രാഹുലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഒറ്റപ്പാലം സ്വദേശികളായ വിജേഷ്, ഷിജിൽ, വൈശാഖ് എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവരിൽ രണ്ടുപേർ 2021ൽ നടന്ന പ്രശാന്ത് വധക്കേസിലും പ്രതികളാണ്.

2021ൽ രാഹുലിന്റെ സുഹൃത്ത് പ്രശാന്തിനെ നിസ്സാര വാക്ക് തർക്കത്തെ തുടർന്ന് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ആ കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിന് രാഹുൽ സജീവമായി ഇടപെട്ടിരുന്നു. ഇതിന്റെ വിരോധമാണ് രാഹുലിനെതിരായ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

കൊലപാതകക്കേസിൽ സാക്ഷികളെ കോടതിയിൽ എത്തിക്കാൻ മുൻകൈ; ഒറ്റപ്പാലത്ത് യുവാവിന് കുത്തേറ്റു

Previous Post

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Next Post

കത്തിനശിച്ച കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം മുണ്ടൂർ സ്വദേശിയുടേത്

Palakkad News

Palakkad News

Next Post
ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമി നിഗമനം

കത്തിനശിച്ച കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം മുണ്ടൂർ സ്വദേശിയുടേത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; നഗരമധ്യത്തിൽ

മീന്‍പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

February 21, 2026
പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു,  ചികിത്സ നല്‍കിയില്ലെന്ന് പരാതി

പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു, ചികിത്സ നല്‍കിയില്ലെന്ന് പരാതി

February 21, 2026
പി.കെ ശശിക്കെതിരായ ഫണ്ട് തിരിമറിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു.

February 19, 2026
സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

February 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News