നെന്മാറയില് 17-കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്താ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്കി.