അട്ടപ്പാടി സംഭവം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കുടുംബ കലഹമാണ് തര്‍ക്കത്തിന് കാരണം. ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്.
. അട്ടപ്പാടിയിലെ പോലീസ് അതിക്രമത്തിനെതിരേ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ പൊലീസിന്റെ കൊവിഡ് കാലത്തെ പ്രവര്‍ത്തനത്തിന് ക്ലീന്‍ ചിറ്റ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് നടപടികളെ പൂര്‍ണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയന് പറഞ്ഞു.