Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്

Palakkad News by Palakkad News
4 years ago
in MANNARKKAD
0
കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് 

കല്ലടിക്കോട്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് സ്റ്റേഷനിലെ ഒമ്പത് പോലീസ്ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്.സ്റ്റേഷൻ ഹരിതചട്ടവും കോവിഡ് പ്രോട്ടോക്കോളും പാലിച്ചു പ്രവർത്തിക്കുന്നതിനാൽ സമ്പർക്ക സാധ്യത വളരെ കുറവാണ്. അതേസമയംസ്ഥല പരിമിതി മൂലം സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും അനുഭവിക്കുന്നഅസൗകര്യങ്ങൾ ചെറുതല്ല.ഇത് രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുണ്ടാക്കുന്നു.നിലവിൽ ആറുപേർ കോവിഡ് നെഗറ്റീവായവരും ഇവിടെയുണ്ട്.  കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ സൂക്ഷിക്കാനോ ദൈനംദിന പ്രവർത്തനങ്ങൾക്കോ ഇവിടെസൗകര്യമില്ല. നിന്നുതിരിയാനുള്ള ഇടമില്ലാതെ ഒരു പുരാതന കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ് കല്ലടിക്കോട് പോലീസ് സ്‌റ്റേഷൻ.

Previous Post

മണ്ണാർക്കാട് വ്യവസായിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പ്

Next Post

ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും

Palakkad News

Palakkad News

Next Post
ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും

ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News