Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറില്‍ വിഷമദ്യമെത്തിച്ചത് കോണ്‍ഗ്രസ്’; ആരോപണമുയര്‍ത്തി സിപിഐഎം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബീവറേജസ് ഔട്ട്ലെറ്റ് :  ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

no alcohol drink sign. vector. logo element. No drinking sign, No alcohol sign, isolated on white background, vector illustration.

0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വിഷമദ്യം കുടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഐഎം. ചെല്ലങ്കാവില്‍ മദ്യമെത്തിച്ചത് കോണ്‍ഗ്രസാണെന്നാണ് സിപിഐഎം എംഎല്‍എ കെവി വിജയദാസ് ആരോപിച്ചത്. വിഷയത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പ്രത്യക്ഷ സമരവും ആരംഭിച്ചിട്ടുണ്ട്.

ചെല്ലങ്കാവ് കോണ്‍ഗ്രസ് ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസ് അറിയുമെന്നാണ് സിപിഐഎം ആരോപണം. കോണ്‍ഗ്രസ് പുതുശേരി മണ്ഡലം മുന്‍ അദ്ധ്യക്ഷന്‍ ഗിരീഷാണ് മരിച്ച ശിവന് വിഷമദ്യമെത്തിച്ചതെന്നാണ് കെവി വിജയദാസ് എംഎല്‍എ ആരോപിച്ചത്.

പൊലീസിന് വിഷയങ്ങള്‍ അറിയാമെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണിതെന്ന് ഊരുമൂപ്പന്‍ വിശ്വനാഥന്‍ പറഞ്ഞത്. സംഭവത്തില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്

Previous Post

അതിർത്തി മേഖലയിൽ ഇപ്പോഴും പെൺകുട്ടികൾ സുരക്ഷിതരല്ല

Next Post

വാളയാർ കേസ്; കുടുംബം ഇന്നുമുതൽ വീടിനുമുന്നിൽസമരത്തിന്

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ്; കുടുംബം ഇന്നുമുതൽ വീടിനുമുന്നിൽസമരത്തിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News