PKV ദിനം ആചരിച്ചു
എ ഐ റ്റി യു സി വടക്കഞ്ചേരി ടൗണിൽ PKVദിനം ആചരിച്ചു സിപിഐ ആലത്തൂർ മണ്ഡലം കമ്മിറ്റി അംഗം എച്ച് ഹനീഫ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം എ ഐ റ്റിയു സി ജില്ലാ എക്സിക്യൂട്ടീവ് അംഗം എ വി അബ്ബാസ് പ്രഭാഷണം നടത്തി പരിപാടിയിൽ ജാക്സൻ ലൂയിസ് അദ്ധ്യക്ഷത വഹിച്ചു ശശിപൂച്ചപ്പാറ സ്വാഗതവും പോൾജേക്കപ്പ് നന്ദി പറഞ്ഞു










