പാലക്കാട് സ്വദേശി സലാലയില്‍ അന്തരിച്ചു. കൂറ്റനാട് മാരായമംഗലം സ്വദേശി അബ്ദുല്‍ കരീം(62) ആണ് മരിച്ചത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സലാലയിലെ സുല്‍ത്താൻ ഖാബൂസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനില്‍ വീട്ടില്‍ പാചകജോലി ചെയ്തു വരികയായിരുന്നു.