Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.എം.ബി.എ.എ.എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ.എസ്.എം.ബി.എ.എ.എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എടക്കര: കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്യൂറോ & ഏജൻസ് അസോസിയേഷൻ എടക്കരയൂണിറ്റ് രൂപീകരണ യോഗം സംസ്ഥാന പ്രസിഡൻറ് മൊയ്തീൻ ഹാജി മോങ്ങം ഉദ്ഘാടനം ചെയ്തു ശാരദ കോംപ്ലക്സിൽ ചേർന്ന യോഗത്തിൽ സ്റ്റെയ്റ്റ് കമ്മിറ്റി മെമ്പർ ലത്തീഫ് ഓതായി അദ്ധ്യക്ഷനായി.|

സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി മേഖല ഭാരവിഹകളുടെ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി,
സംസ്ഥാന ജോ സെക്രട്ടറി ശ്രീ M.C ചന്ദ്രബാബു,
കോട്ടപ്പടി മേഖല സെക്രട്ടറി ശ്രീ അബ്ദുറഹ്മാൻ കോഡൂർ
സ്റ്റേറ്റ് കമ്മിറ്റി മെമ്പർ
ശ്രീ റസാഖ് എടവണ്ണ,
ശ്രീ അബ്ബാസ്ഹാജി വാണിയമ്പലം,
ശ്രീ ഇസ്മായിൽ വെള്ളിമുറ്റം, എന്നിവർ യോഗത്തിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
എടക്കര മേഖല കമ്മിറ്റി ഭാരവാഹികളായി
ശ്രീ മുജീബ് വെള്ളിമുറ്റം മുഖ്യ രക്ഷാദികാരി,
ശ്രീ അബ്ബാസ്ഹാജി വാണിയമ്പലം -പ്രസിഡന്റ്‌,
ശ്രീ ലത്തീഫ് ഓതായി സെക്രട്ടറി,
ശ്രീ ഇസ്മായിൽ വെള്ളിമുറ്റം ട്രഷറർ,
ശ്രീ:റിയാസ് അരീക്കോട്,
വൈസ് പ്രസിഡന്റ്‌,
ശ്രീ: റസാഖ് എടവണ്ണ,
ശ്രീ:അബ്ദുൽഗഫൂർ മുണ്ടെങ്കര, എന്നിവരെ ജോ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു,
ശ്രീ.മുജീബ് വെള്ളിമുറ്റം സ്വാഗതവും ശ്രീ ശംസുദ്ധീൻ പൂക്കോട്ടുംപാടം നന്ദിയും പറഞ്ഞു.

Previous Post

കോ​ണ്‍​ഗ്ര​സി​നെ മു​സ്ലീംലീ​ഗ് പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി: ജ​നാ​ധി​പ​ത്യ കോ​ണ്‍​ഗ്ര​സ്

Next Post

ഭരണം മാറിയെങ്കിലും മാലിന്യം മാറിയില്ല.

Palakkad News

Palakkad News

Next Post
ഭരണം മാറിയെങ്കിലും മാലിന്യം മാറിയില്ല.

ഭരണം മാറിയെങ്കിലും മാലിന്യം മാറിയില്ല.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News