പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.
പുലാപ്പറ്റ:ഉമ്മനഴി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു കഴിഞ്ഞ മൂന്നു മാസത്തോളമായി ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ് ബന്ധപ്പെട്ട അധികാരികളോട് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലമാത്രമല്ല ഈ റോഡിലുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നാൽ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ് എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നു പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. എ.കമറുദ്ധിൻ. സെക്രട്ടറി. പുരുഷോത്തമൻ മാസ്റ്റർ. വിനോദ് . അഭിലാഷ്. രാഹുൽ വിപിൻഎന്നിവർ ആവശ്യപ്പെട്ടു