അറ്റകുറ്റപണി നടത്തി.
മലമ്പുഴ: മന്തക്കാട് മിൽമ ക്യാറ്റിൽ ഫീഡ് കമ്പനിക്കു മുന്നിലെ നടുറോഡിൽ വാട്ടർ അതോറട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് നിർത്തലാക്കി.ഏറെ നാൾ വെള്ളം പാഴായിക്കൊണ്ടിരുന്നതായി പരിസരത്തെ കച്ചവടക്കാർ പറഞ്ഞു. ഇതു സംബന്ധിച്ച് വാർത്തകളും വന്നിരുന്നതായി അവർ പറഞ്ഞു.