Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വന്യജീവി ഫോട്ടോ പ്രദർശനം നാളെ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വന്യജീവി ഫോട്ടോ പ്രദർശനം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വന്യജീവി വാരാഘോഷത്തന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പും സോഷ്യൽ ഫോറെസ്റ്ററി പാലക്കാട്‌ ഡിവിഷനും സംയുക്തമായി നാളെ (വ്യാഴാഴ്ച്ച) കാലത്ത് 10 മണിമുതൽ ഒരു മണിവരെ ഗവണ്മെന്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രകൃതി -വന്യജീവി ഫോട്ടോ പ്രദർശനം നടത്തുന്നു.. പ്രദർശനം രാവിലെ 10 മണിക്ക് പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ. ബിനുമോൾ നിർവഹിക്കുന്നു.. വന്യജീവി ഫോട്ടോഗ്രാഫർമാരായ മനോജ്‌ പുന്നൂസ്, നന്ദൻ കോട്ടായി, അജീഷ്. വി. എസ്., അരുൺ ശങ്കർ, വിനോദ് മച്ചിങ്ങൽ എന്നിവരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഉണ്ടായിരിക്കുന്നതാണ്..

Previous Post

NTC മില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കുക.

Next Post

വര്‍ഗീയ പ്രചാരണം തിരുത്താന്‍ സിപിഎമ്മും തയ്യാറാവണം – പോപുലര്‍ ഫ്രണ്ട്

Palakkad News

Palakkad News

Next Post
വര്‍ഗീയ പ്രചാരണം തിരുത്താന്‍ സിപിഎമ്മും തയ്യാറാവണം – പോപുലര്‍ ഫ്രണ്ട്

വര്‍ഗീയ പ്രചാരണം തിരുത്താന്‍ സിപിഎമ്മും തയ്യാറാവണം - പോപുലര്‍ ഫ്രണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News