നിരന്തരം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് വിലക്കിയതിന്‌റെ പേരില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
കുഴല്‍മന്ദം കരടിയമ്ബാറ മൂച്ചികൂട്ടംവീട്ടില്‍ പരേതയായ സംഗീതയുടെ മകളും പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ പ്രിയങ്കയാണ് (15) മരിച്ചത്. പിതാവ് സഞ്ജയ് ബിസ്വാള്‍ ഒഡിഷ സ്വദേശിയാണ്.
അമ്മ മരിച്ചതിനു ശേഷം വലിയമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്








