Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പോപുലർ ഫ്രണ്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു.

Palakkad News by Palakkad News
4 years ago
in MANNARKKAD
0
പോപുലർ ഫ്രണ്ട്  വിശദീകരണ യോഗം സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോപുലർ ഫ്രണ്ട് പ്രവർത്തകരെ യൂപി പോലീസ് തട്ടിക്കൊണ്ടുപോയി!
യോഗിയുടെ യൂപിയിൽ നടക്കുന്നതെന്ത്?
എന്നാപ്രമേയത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സെന്ററിൽ പോപുലർ ഫ്രണ്ട് മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റി
വിശദീകരണ യോഗം സംഘടിപ്പിച്ചു.

പോപുലർ ഫ്രണ്ട് മണ്ണാർക്കാട് ഡിവിഷൻ പ്രസിഡന്റ് ഉമർ മൗലവി ഉദ്ഘാടനം നിർവഹിച്ച വിശദീകരണ യോഗത്തിൽ പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദ്ധീഖ് മുഖ്യപ്രഭാഷണം നടത്തി.
യോഗിയുടെ വർഗീയ ഹിന്ദുത്വ രാജും മോഡി അമിത്ഷമാരുടെ ഭരണകൂട ഭീകരതയും രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പോപുലർ ഫ്രണ്ട് മണ്ണാർക്കാട് ഡിവിഷൻ കൗൺസിൽ അംഗം സമീറലി നന്ദി പറഞ്ഞു.

Previous Post

കേരളവിവരവകാശസേവനവകാശ_ഫെഡറേഷൻ യോഗം ഞായറാഴ്ച

Next Post

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

Palakkad News

Palakkad News

Next Post
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News