പാലക്കാട് : ഇന്ധന പാചകവാതക വില കുതിച്ചുയർന്നതിനെതിരായും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ എക്സൈസ് ഡ്യൂട്ടി കൊള്ളയ്ക്ക് എതിരായും നാളെ രാവിലെ 10 മുതൽ 11 വരെ ജില്ലയിലെ നൂറോളം പെട്രോൾ പന്പുകൾ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികൾ ഉപരോധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു.