പാചക വാതക വിലയും ‘പൊടാളിയും ഡീസലും വില വർദ്ധന വെതിരെ ‘പാലക്കാട്:
മലമ്പുഴ ജനതാദൾ എസ്സ്. മണ്ഡലം കമ്മറ്റിയുടെ സംയ്ക്കു തഅഭിമുഖ്യത്തിൽ
‘ഹെഡ് പോസ്റ്റ് ഓഫിസു മുമ്പിൽ നിന്നും പ്രതിഷേ പ്രകടനം ആരംഭിച്ചു’ അഞ്ചു
വിളക്ക് സമീപം നടന്ന സായാഹ്നധർണ്ണ’ ജനതാദൾ ” എസ്സ് ‘ ജില്ലാ വൈസ്
പ്രസിഡണ്ട്.. എ ജബ്ബറാലി.. ഉത്ഘാടനം ചെയ്തു.സ്വാഗതം’ എം. ലെനിൻ, അദ്ധൃഷ്ൻ
കെ.എം ഹരിദാസ് കൊടുമ്പ്, ‘ബഷീർ കൊടുത്തിരപ്പുള്ളി “.രമേഷ് കുമാർ.ആസിഫ്,
കാ ദാർ കണ്ണാടി: പ്രസാദ്, ‘സദീപ്, എന്നിവർ പ്രസംഗിച്ചു .