സാഹോദര്യത്തിന്റെയും ഓർമ പുതുക്കി ഇന്ന് പെരുന്നാൾ . കോവിഡ് നിയന്ത്രണത്തിൽ ഇളവുവരുത്തിയതോടെ 40 പേർക്ക് പള്ളികളിൽ നമസ്കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവർക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ മാന്യ വായനക്കാർക്കും സായാഹ്നം ദിനപത്രത്തിന്റെയും പാലക്കാട് ന്യൂസ് ന്റെയും പെരുന്നാൾ ആശംസകൾ
- മുഖ്യ പത്രാധിപർ