Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

337 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 7) 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 378 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിദേശത്തുനിന്ന് വന്ന 5 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 255 പേർ എന്നിവർ ഉൾപ്പെടും. 337 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

സൗദി-3
തിരുമിറ്റക്കോട് സ്വദേശി (53 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (28 പുരുഷൻ)

തേൻകുറിശ്ശി സ്വദേശി (34 പുരുഷൻ)

യുഎഇ-2
തിരുവേഗപ്പുറ സ്വദേശി (37 പുരുഷൻ)

കുനിശ്ശേരി സ്വദേശി (45 പുരുഷൻ)

തമിഴ്നാട്-6
പാലക്കാട് മുൻസിപ്പാലിറ്റി സ്വദേശികൾ (31,35 സ്ത്രീകൾ)

വടകരപ്പതി സ്വദേശി (47 സ്ത്രീ)

പെരുവമ്പ് സ്വദേശി (29 പുരുഷൻ)

വടവന്നൂർ സ്വദേശി (41 സ്ത്രീ)

അഗളി സ്വദേശി (46 സ്ത്രീ)

കർണാടക-3
കരിമ്പ സ്വദേശി (37 പുരുഷൻ)

വല്ലപ്പുഴ സ്വദേശികൾ (38 പുരുഷൻ 35 സ്ത്രീ)

ബീഹാർ-1
പട്ടാമ്പി സ്വദേശി (40 പുരുഷൻ)

ആസാം-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (23 പുരുഷൻ)

ഗുജറാത്ത്-1
പല്ലശ്ശന സ്വദേശി (25 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-255
അകത്തേത്തറ സ്വദേശികൾ-2 പേർ

ആലത്തൂർ സ്വദേശികൾ-3 പേർ

ആനക്കര സ്വദേശികൾ-5 പേർ

ചളവറ സ്വദേശികൾ-2 പേർ

ചാലിശ്ശേരി സ്വദേശികൾ-13 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-7 പേർ

ചിറ്റൂർ സ്വദേശികൾ-8 പേർ

എലവഞ്ചേരി സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-5 പേർ

കപ്പൂർ സ്വദേശികൾ-2 പേർ

കാരാകുറുശ്ശി സ്വദേശികൾ-3 പേർ

കരിമ്പ സ്വദേശികൾ-5 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-3 പേർ

കൊടുമ്പ് സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-15 പേർ

കോട്ടായി സ്വദേശികൾ-4 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-3 പേർ

കുഴൽമന്ദം സ്വദേശികൾ-4 പേർ

മങ്കര സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ-2 പേർ

മണ്ണൂർ സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-8 പേർ

മാത്തൂർ സ്വദേശികൾ-2 പേർ

മുണ്ടൂർ സ്വദേശികൾ-3 പേർ

നല്ലേപ്പിള്ളി സ്വദേശികൾ-2 പേർ

നെല്ലായ സ്വദേശികൾ-6 പേർ

നെന്മാറ സ്വദേശികൾ-4 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-7 പേർ

പരുതൂർ സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-5 പേർ

പട്ടഞ്ചേരി സ്വദേശികൾ-2 പേർ

പെരുമാട്ടി സ്വദേശികൾ-2 പേർ

പെരുവമ്പ് സ്വദേശികൾ-4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-29 പേർ

പിരായിരി സ്വദേശികൾ-9 പേർ

പുതുനഗരം സ്വദേശികൾ-9 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

പുതുപ്പരിയാരം സ്വദേശികൾ-7 പേർ

ഷൊർണൂർ സ്വദേശികൾ-3 പേർ

തച്ചനാട്ടുകര സ്വദേശികൾ-2 പേർ

തേങ്കുറിശ്ശി സ്വദേശികൾ-2 പേർ

തൃക്കടീരി സ്വദേശികൾ-3 പേർ

വടക്കഞ്ചേരി സ്വദേശികൾ-9 പേർ

വാണിയംകുളം സ്വദേശികൾ-2 പേർ

വിളയൂർ സ്വദേശികൾ-2 പേർ

അഗളി, അലനല്ലൂർ,അമ്പലപ്പാറ, അനങ്ങനടി, എലപ്പുള്ളി, എരിമയൂർ ,എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കോട്ടോപ്പാടം, കുലുക്കല്ലൂർ, കുമരംപുത്തൂർ, കുനിശ്ശേരി, ലക്കിടി, മലമ്പുഴ, മലപ്പുറം, മേലാർകോട്, മുതുതല, പല്ലശ്ശന, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുശ്ശേരി, തരൂർ, തിരുവേഗപ്പുര,വടവന്നൂർ, വല്ലപ്പുഴ,വണ്ടാഴി സ്വദേശികൾ ഒരാൾ വീതം.

കോട്ടായി സ്വദേശിയായ ആരോഗ്യ പ്രവർത്തക (49)

പട്ടാമ്പി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (49)

പാലക്കാട് നഗരസഭാ സ്വദേശിയായ ആരോഗ്യ പ്രവർത്തക (24)

സമ്പർക്കം-378
അകത്തേത്തറ സ്വദേശികൾ-11 പേർ

ആലത്തൂർ സ്വദേശികൾ-8 പേർ

ആനക്കര സ്വദേശികൾ-8 പേർ

അനങ്ങനടി സ്വദേശികൾ-5 പേർ

അയിലൂർ സ്വദേശികൾ-2 പേർ

ചാലിശ്ശേരി സ്വദേശികൾ-26 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ

ചിറ്റൂർ സ്വദേശികൾ-13 പേർ

എലപ്പുള്ളി സ്വദേശികൾ-3 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കപ്പൂർ സ്വദേശികൾ-18 പേർ

കരിമ്പ സ്വദേശികൾ-14 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-6 പേർ

കൊടുമ്പ് സ്വദേശികൾ-7 പേർ

കൊടുവായൂർ സ്വദേശികൾ-15 പേർ

കൊല്ലംകോട് സ്വദേശികൾ-2 പേർ

കൊപ്പം സ്വദേശികൾ-3 പേർ

കോട്ടായി സ്വദേശികൾ-4 പേർ

കോഴിക്കോട് സ്വദേശികൾ-8 പേർ

കുഴൽമന്ദം സ്വദേശികൾ-3 പേർ

ലക്കിടി സ്വദേശികൾ-5 പേർ

മലമ്പുഴ സ്വദേശികൾ-4 പേർ

മങ്കര സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ-2 പേർ

മണ്ണൂർ സ്വദേശികൾ-3 പേർ

മരുതറോഡ് സ്വദേശികൾ-4 പേർ

മാത്തൂർ സ്വദേശികൾ-3 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-35 പേർ

മുണ്ടൂർ സ്വദേശികൾ-8 പേർ

മുതുതല സ്വദേശികൾ-2 പേർ

നാഗലശ്ശേരി സ്വദേശികൾ-2 പേർ

നെല്ലായ സ്വദേശികൾ-2 പേർ

നെന്മാറ സ്വദേശികൾ-4 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-9 പേർ
പല്ലശ്ശന സ്വദേശികൾ-2 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-6 പേർ

പെരുമാട്ടി സ്വദേശികൾ-3 പേർ

പെരുവമ്പ് സ്വദേശികൾ-3 പേർ

പിരായിരി സ്വദേശികൾ-4 പേർ

പുതുനഗരം സ്വദേശികൾ-20 പേർ

പുതുക്കോട് സ്വദേശികൾ-4 പേർ

പുതുപ്പരിയാരം സ്വദേശികൾ-16 പേർ

പുതുശ്ശേരി സ്വദേശികൾ-6 പേർ

തിരുവേഗപ്പുറ സ്വദേശികൾ-5 പേർ

തൃക്കടീരി സ്വദേശികൾ-2 പേർ

തൃത്താല സ്വദേശികൾ-7 പേർ

വടക്കഞ്ചേരി സ്വദേശികൾ-14 പേർ

വണ്ടാഴി സ്വദേശികൾ-2 പേർ
കൊടുവായൂർ സ്വദേശി ആരോഗ്യപ്രവർത്തകൻ (47)
അഗളി,എരിമയൂർ, കാരാകുറുശ്ശി, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, കുത്തന്നൂർ, മലപ്പുറം, നല്ലേപ്പിള്ളി, പരുതൂർ, പട്ടാമ്പി, പൊൽപ്പുള്ളി, ഷൊർണൂർ, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃശ്ശൂർ, വടവന്നൂർ, വിളയൂർ സ്വദേശികൾ ഒരാൾ വീതം.

ഒക്ടോബർ ആറിന് മരണപ്പെട്ട കുത്തന്നൂർ സ്വദേശി (45 പുരുഷൻ)

ഒക്ടോബർ മൂന്നിന് മരണപ്പെട്ട പുതുനഗരം സ്വദേശി (65 സ്ത്രീ)

ഒക്ടോബർ അഞ്ചിന് മരണപ്പെട്ട അഗളി സ്വദേശി (50 സ്ത്രീ)

ഒക്ടോബർ മൂന്നിന് മരണപ്പെട്ട അലനല്ലൂർ സ്വദേശി (48 സ്ത്രീ)

ഒക്ടോബർ നാലിന് മരണപ്പെട്ട നാഗലശ്ശേരി സ്വദേശി (68 പുരുഷൻ)

ഒക്ടോബർ അഞ്ചിന് മരണപ്പെട്ട ആലത്തൂർ സ്വദേശി (32 പുരുഷൻ)

ഒക്ടോബർ അഞ്ചിന് മരണപ്പെട്ട നെല്ലായ സ്വദേശി (72 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5923 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,20 പേർ കോഴിക്കോട്, 18 പേർ തൃശ്ശൂർ, 45 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

യക്ഷിയുടെ കാലുകളുടെ ഉടമ യാത്രയായി

Next Post

വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

Palakkad News

Palakkad News

Next Post
വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News