Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നവംബറിലെ പെൻഷൻ വിതരണം തുടങ്ങി

Palakkad News by Palakkad News
4 years ago
in MANNARKKAD
0
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ നവംബർ മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം സഹകരണസംഘങ്ങൾ വഴി ആരംഭിച്ചു. 2,85,870 പേർക്ക്‌ 39.16 കോടി രൂപ ഇതിനായി  അനുവദിച്ചു. കർഷകത്തൊഴിലാളി പെൻഷൻ 39,487 പേർക്കും വാർധക്യകാല പെൻഷൻ 1,37,103 പേർക്കും അംഗപരിമിത പെൻഷൻ 21,577 പേർക്കും അവിവാഹിത പെൻഷൻ 6,862 പേർക്കും വിധവാ പെൻഷൻ 80,841 പേർക്കുമാണ്‌ അനുവദിച്ചത്‌. 107 സഹകരണ സംഘങ്ങൾ വഴി 1,780 ഏജന്റുമാർ പെൻഷൻ നേരിട്ട്‌ ഗുണഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്നു. 30നകം വിതരണം പൂർത്തിയാക്കും. 
ഇതിനുപുറമെ 1.25 ലക്ഷം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴിയും നൽകുന്നു. ക്ഷേമപെൻഷൻ  100 രൂപ വർധിപ്പിച്ച്‌ 1,400 ആക്കി എല്ലാമാസവും നൽകുന്നതിന്‌ സർക്കാർ ഉത്തരവായ ശേഷമുള്ള മൂന്നാമത്തെ വിതരണമാണ്‌ ഇപ്പോൾ നടക്കുന്നത്‌. എല്ലാ മാസവും 20നും 30നുമിടയിൽ നൽകാനാണ്‌ സർക്കാർ ഉത്തരവ്‌.

Previous Post

അനങ്ങനടി പഞ്ചായത്തിൽ സി.പി.എം – സി.പി.ഐ മ​ത്സ​രം

Next Post

എം ആർ മുരളി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്

Palakkad News

Palakkad News

Next Post
എം ആർ മുരളി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്

എം ആർ മുരളി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News