പത്തിരിപ്പാല വൈറ്റ് സാന്റ് ഹോട്ടലിന് മുൻവശത്തണ് അപകടം നടന്നത്
2 ബൈക്കും, ഒരു മിനി ടെമ്പോ ആണ് കൂട്ടിയിടിച്ചത്
ബൈക്ക് യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു,
പരിക്കേറ്റവരെ നാട്ടുകാർ സന്നദ്ധ പ്രവർത്തകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു