മലമ്പുഴ: കരടിയോട് പടവിൽ വീട്ടിൽ ടോമി (52) അന്തരിച്ചു. പരേതനായ സെബാസ്റ്റ്യൻ്റെയും, അന്നമ്മയുടെയും മകനാണ്. ഭാര്യ: ഷാൻ്റി. മക്കൾ: സെബാസ്റ്റ്യൻ, ബാസ്റ്റ്യൻ. സംസ്ക്കാരം: ശനിയാഴ്ച്ച വൈകീട്ട് 3.30ന് മലമ്പുഴ സെ.ജൂഡ് ഇടവക സെമിത്തേരിയിൽ.