ആലത്തൂർ:ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ താമസിക്കുന്ന എ.ബഷീറിൻ്റെ ഭാര്യ ഹാജറ (60 വയസ്സ് ) ഇന്നെലെ മരണപ്പെട്ടിരിക്കുന്നു.
മക്കൾ: നാസർ, ഇസ്മയിൽ, സജീർ ,നസീറ
മരുമക്കൾ: ബഷീർ, സീനത്ത്, റസിയ
(ഖബറടക്കം ഇന്ന് (09.11.2020 തിങ്കൾ) 10 am ന് ആലത്തൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ )
…