Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശ്രീമദ് പരാമഭട്ടാരക  വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം ആചരിച്ചു

Palakkad News by Palakkad News
3 years ago
in PALAKKAD
0
ശ്രീമദ് പരാമഭട്ടാരക  വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ശ്രീമദ് പരാമഭട്ടാരക  വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം യൂണിയൻ മന്ദിരത്തിൽ  സമുചിതമായി ആചരിച്ചു താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ചട്ടാമ്പി സ്വാമിയുടെ ഛായചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി ചടങ്ങിൽ  യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി ,  യൂണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ.ശ്രീകല, യൂണിയൻ ഭരണ സമിതി അംഗങ്ങളായ എം.ദാമോദരൻ, മോഹൻദാസ് പാലാട്ട്, ആർ.ശ്രീകുമാർ, പി .സന്തോഷ് കുമാർ, മന്നം സോഷ്യൽ സർവ്വീസ് ജോയിൻ്റ് കോർഡിനേറ്റർ  ഹരിദാസ് മച്ചിങ്ങൽ , രമേഷ് അല്ലത്ത്, ജി.കെ പിള്ള എന്നിവർ പങ്കെടുത്തു

Previous Post

വനിതാ സമാജ നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം

Next Post

പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു.

Palakkad News

Palakkad News

Next Post
പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു.

പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News