പാലക്കാട് മലേറിയ ബാധിച്ച് മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ആഫ്രിക്കയില്‍ ജോലിക്ക് പോയി മടങ്ങിയെത്തിയതായിരുന്നു റാഫി.