Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ ശില്പശാലയും നടത്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ  ശില്പശാലയും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വിദ്യാഭ്യാസ ധനസഹായങ്ങളുടെ വിതരണവും കോവിഡ്’ ജാഗ്രത ശില്പശാലയും നടത്തി
താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു .
യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സ്വാഗതവും
യൂണിയൻ ഭരണ സമിതി അംഗം ആർ.ശ്രീകുമാർ കോവിഡ് ജാഗ്രത ശില്പശാലയെ കുറിച്ചുള്ള അവബോധന ക്ലാസ്സ് നയിച്ചു.
യൂണിയൻ ഭരണ സമിതി അംഗങ്ങളായ
ടി.മണികണ്ഠൻ, യു.നാരായണൻകുട്ടി,  മങ്ങാട്ട് ഉണ്ണികൃഷ്ണൻ, ദാമോദരൻ ഒലവക്കോട്, ആർ.ബാബു സുരേഷ് ,  ടോപ് ഇൻ ടൗൺ രാജു പി.സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, എ.അജി,
കെ.പി  രാജഗോപാൽ, കല്ലൂർ ശിവാനന്ദൻ , ജയരാജ്  തിരുവാലത്തൂർ , പ്രതിനിധി സഭാംഗങ്ങളായ   സി.കരുണാകരനുണ്ണി, എ.പുരുഷോത്തമ്മൻ ,
എന്നിവർ പ്രസംഗിച്ചു  .ചടങ്ങിൽ എൻ.എസ് എസ് മാനവവിഭവശേഷി വിഭാഗം
കേരളത്തിലെ ആറയിരത്തോളം കരയോഗങ്ങൾക്ക്  ഇറക്കിയ കോവിഡ് ജാഗ്രത പുസ്തകത്തിൻ്റെ പാലക്കാട് താലൂക്ക് യൂണിയനുകീഴിലെ കരയോഗങ്ങൾക്കുള്ള പുസ്തകത്തിൻ്റെ വിതരണം
ആദ്യാത്മിക വിഭാഗം കോർഡിനേറ്റർ സി.  സോമസുന്ദരൻ , ഹരിദാസ് മച്ചിങ്ങൽ എന്നിവർ ഏറ്റുവാങ്ങി .
യോഗത്തിൽ പങ്കെടുത്ത ഏവർക്കും
യൂണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ.ബേബി ശ്രീകല നന്ദി പ്രകാശിപ്പിച്ചു .

Previous Post

ഐ.ആർ.ഡബ്ല്യു. സംസ്ഥാന വളണ്ടിയർ ക്യാമ്പ് ആരംഭിച്ചു

Next Post

ഐ.ആർ.ഡബ്ല്യു. സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു

Palakkad News

Palakkad News

Next Post
ഐ.ആർ.ഡബ്ല്യു. സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു

ഐ.ആർ.ഡബ്ല്യു. സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News