Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശ്രദ്ധാകേന്ദ്രമായി കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ശ്രദ്ധാകേന്ദ്രമായി കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രാണവായു കിട്ടാതെ കോവിഡ് പ്രതിരോധ പ്രവർത്തനം ഊർദ്ധശ്വാസം വലിക്കുമ്പോഴാണ് കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം ശ്രദ്ധാകേന്ദ്രമാവുന്നത് ‘സംസ്ഥാനത്തിനാവശ്യമായ മെഡിക്കൽ ഓക്സിജൻ്റ ഏറിയ പങ്കും ഉത്പാദിപ്പിച്ച് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഐ നോക്സ് എയർ പ്രോഡക്ട്’ 2019 ൽ ജയിൻ ഗ്രൂപ്പാണ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഐനോക്സ് എയർ പ്രോഡക്ട്സ് എന്ന പേരിൽ ഓക്സിജൻ പ്ലാൻ്റ് ആരംഭിച്ചത്. 2020 വരെ വ്യവസായിക ആവശ്യത്തിന് ഓക്സിജൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. ആരോഗ്യമേഖലയിൽ മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് ഐനോക്സ് എയർ പ്രോഡക്ട് മെഡിക്കൽ ഓക്സിജൻ ഉത്പാദനത്തിലേക്ക് തിരിഞ്ഞത്.കേരള മെറ്റൽ ആൻഡ് മിനറൽസ് 7 ഉം ഭാരത് ബയൊപെട്രോളിയം കോർപ്പറേഷൻ o. 322 ഉം കൊച്ചിൻ ഷിപ്പയർഡ് 5. 5 ഉം എയർ സെപ്പറേഷൻ യൂണിറ്റ് 44 ടണ്ണും പ്രതിദിനംമെഡിക്കൽ ഓക്സിജിൻ ഉത്പാദിപ്പിക്കുമ്പോൾ ജയിൻ ഗ്രൂപ്പിൻ്റെ ഓക്സിജൻ പ്ലാൻ്റിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 147 ടൺ ഓക്സിജനാണ് ‘ തമിഴ്നാട്ടിലേക്ക് 74 ടണ്ണും കണ്ണാടകയിലേക്ക് 30 ടണ്ണും കയറ്റി അയക്കുന്ന സ്ഥാപനത്തിന് 1000 മെട്രിക്ക് ടൺ സംഭരണശേഷിയും നിലവിലുണ്ട്. കേരളത്തിലെ വൻകിട ആശുപത്രികൾ മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിൽ പ്രാണവായു നൽകി ജീവൻ നിലനിർത്തുന്നതും ജയിൻ ഗ്രൂപ്പിൻ്റെ ഓക്സിജൻ പ്ലാൻ്റാണ്: അടിസ്ഥാന സൗകര്യമുണ്ടായിട്ടും ഉപയോഗിക്കാതെ അന്യരാജ്യങ്ങളെ ആശ്രയിക്കുകയും ഓക്സിജൻ ഉത്പാദന ഫണ്ട് വകമാറ്റി ചെലവഴിക്കുകയും ചെയ്ത ഭരണാധികാരികൾക്ക് മാതൃകയാക്കാവുന്ന ഒന്നാണ് ഐനോക്സ് എയർ പ്രോഡക്ടിൻ്റെ പ്രവർത്തനം

Previous Post

കള്ള് ഇല്ലാതെ ഷാപ്പുകൾ അടച്ചു.

Next Post

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News