Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം.
-ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ.-.
മലമ്പുഴ: അന്തരീക്ഷ മലിനീകരണം കൂടി കൊണ്ടിരിക്കുന്നതിനനുസരിച്ച് പുതിയ രോഗങ്ങളും കടന്നു വരുന്ന സാഹചര്യത്തിൽ ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് അനിവാര്യമാണെന്നും സംഘടനകൾ വഴി പുതു തലമുറ മരം നട്ടുപിടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്നും നഷ്ടപ്പെട്ട പച്ചപ്പ് ഇത്തരം പ്രവർത്തനങ്ങൾ വഴിതിരിച്ചുപിടിക്കാനാവുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനു മോൾ പറഞ്ഞു.
ഭൗമദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ല ജയിലിലെ കേരള പ്രീസൺ സ് ഏൻറ് കറഷണൽ സർവ്വീസ് ,പാലക്കാട് ജൈവ സംരക്ഷണ സമിതി;അടക്കാ പുത്തൂർ സംസ്കൃതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ല ജയിലിൽ ഒരുക്കുന്ന നക്ഷത്ര വനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.വിശാഖം നക്ഷത്രക്കാരിയായ അവരുടെ നക്ഷത്ര വൃക്ഷമായ വയ്യ ങ്കത- ചെടി നട്ടാണ് ഉദ്ഘാടനം ചെയ്തത്.തിരുവാതിര നക്ഷത്രക്കാരനായ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ അദ്ദേഹത്തിൻ്റെ നക്ഷത്ര വൃക്ഷമായ കരിമര വൃക്ഷതൈ നട്ട് അദ്ധ്യക്ഷത വഹിച്ചു. ഷി പ്രവനം, ശലഭോ ദ്യ >നം, പച്ചക്കറി, നെല്ല് തുടങ്ങി ജയിൽ കാമ്പസ് പച്ച തുരുത്തായി മാറിയിരിക്കയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സൂപ്രണ്ട് പറഞ്ഞു.
ജൈവ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മലമ്പുഴ, പ്രസിഡൻ്റ് എ.നാരായണൻ, അടക്കാ പുത്തൂർ സംസ്കൃതി സെക്രട്ടറി കെ.രാജേഷ്, എം.ടി.പ്രകാശ് ബാബു; കെ.ടി.ജയദേവൻ ,കെ.രാജൻ, അസിസ്റ്റൻറ് ജയിൽ സൂപ്രണ്ടുമാരായ ജയചന്ദ്രൻ ,മിനിമോൾ, രതി, ഡി.പി.ഒ.മാരായ സുനിൽ, മുരളികൃഷ്ണൻ, .ഷിബു, ബിനീത്, കൃഷ്ണകുമാർ, എന്നിവർ നേതൃത്ത്വം നൽകി.

Previous Post

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന

Next Post

കര്‍ഫ്യൂ: ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി

Palakkad News

Palakkad News

Next Post
അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

കര്‍ഫ്യൂ: ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News