Sunday, May 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വടക്കഞ്ചേരി മേൽപ്പാലം: ടാറിങ് തുടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അവസാനവട്ട ടാറിങ്‌, ഡിവൈഡർ നിർമാണം, അഴുക്കുചാൽ നിർമാണം എന്നിവ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയായാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മേൽപ്പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും. പാലത്തിൽ വൈദ്യുതവിളക്ക്‌ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തി പിന്നീട് ചെയ്യും.  വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാതയിൽ ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജങ്‌ഷൻ മുതലാണ് മേൽപ്പാലം ആരംഭിക്കുന്നത്. ഡയാന ഹോട്ടലിനുസമീപം അവസാനിക്കുന്ന മേൽപ്പാലത്തിന് ഒന്നര കിലോമീറ്റർ ദൂരം. പാലത്തിന് കുറുകെ മൂന്ന് അടിപ്പാതകളുണ്ട്‌. പാലത്തിലൂടെ ഗതാഗതം ആരംഭിച്ചാൽ  വടക്കഞ്ചേരി നഗരവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും.

Previous Post

പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍

Next Post

കേന്ദ്ര വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

Palakkad News

Palakkad News

Next Post
കേന്ദ്ര  വിദ്യാഭ്യാസനയം  തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

കേന്ദ്ര വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News