മികച്ച ഉല്‍പന്നങ്ങള്‍ഒരു കുടക്കീഴിൽ.ഓറഞ്ച് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
കല്ലടിക്കോട് ദീപ ജംഗ്ഷനിൽ ആരംഭിച്ച ഓറഞ്ച് സൂപ്പർ മാർക്കറ്റ് റിട്ടയേർഡ് ഡിവൈഎസ്പി മുഹമ്മദ് കാസിംഉദ്ഘാടനം ചെയ്‌തു. ദീപ ജങ്‌ഷനിലെ മെയിൻ റോഡിലാണ് സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്,പൗര പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.പ്രധാന നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികോസ്മെറ്റിക്സ്,സ്റ്റേഷനറിതുടങ്ങി മുഴുവൻ ഉത്പന്നങ്ങളുംമിതമായ നിരക്കിൽഒരു കുടക്കീഴിൽ സജ്ജീകരിച്ചിട്ടുള്ളതായി സ്ഥാപനസാരഥികളായഫൈസൽ,ഹംസ എന്നിവർ പറഞ്ഞു.