നെന്മാറ.
ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 18 വയസിനുമേൽ പ്രായമുള്ളവർക്കായി മേയ് 30 ന് ഉച്ചയ്ക്കുശേഷം 1.30 ന് നെന്മറ സി.എച്ച്.സി യിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മേയ് -28 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 20 ടീമിന് പങ്കെടുക്കാവുന്നതാണ് .വിജയികൾക്ക് 1000 ,750 ,500 ക്യാഷ് പ്രൈസും ഉണ്ടായിരിക്കും . രജിസ്ട്രേഷനും, വിശദവിവരങ്ങൾക്കും
9447140 159 ,9562745990 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക