മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആടുവളര്‍ത്തലില്‍’ ഏപ്രില്‍ 23 ന് ഓണ്‍ലൈന്‍ പരിശീലനം നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവർ ട്രെയിനിങ്ങിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസി. ഡയറക്ടര്‍ അറിയിച്ചു. വോയിസ് മെസ്സേജ് ഒഴിവാക്കണം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്
Iam interested