*കോവിഡ് : ഓൺലൈൻ ഹിയറിങ് സൗകര്യം ഒരുക്കാതെ പുതുനഗരം പഞ്ചായത്ത്
പഞ്ചായത്തിലെ പല വാർഡുകളിലും കോവിസ് വ്യാപനം നിലനിൽക്കുകയും കണ്ടെയൻമെന്റ സോൺ ആവുകയും ചെയ്തിട്ട് കോവില്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഹിയറിങ് ഹാജറകാൻ പഞ്ചായത്ത് സെക്രട്ടറിയുടെ പിടിവാശി. ഓൺലൈൻ ഹിയറിങ് സൗകര്യമുണ്ടാക്കാൻ ഓപ്ഷനുണ്ടായിരിക്കുകയും ചെയ്തിട്ടും പൊതുജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുന്ന നിലപാടിൽ നിന്ന് പഞ്ചായത്ത് പിൻമാറണമെന്ന് ആവശ്യം ശക്തമാകുന്നു.