നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് പ്രതിനിധികൾ മത്സരിക്കും’ തുല്യനീതി തുല്യ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന ആശയമുയർത്തിയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജില്ല സെക്രട്ടറി V സച്ചിതാനന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിടങ്ങളിൽ ജനപിന്തുണ തിരിച്ചറിഞ്ഞു. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും മിനിമം പെൻഷൻ എന്നതാണ് OlOPM മുദ്രാവാക്യം’ ഇതുമായി ബന്ധപ്പെട്ട് നൽകിയ നിവേദനങ്ങൾ പരിഗണിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല ഇതിൽ പ്രതിഷേധിച്ച കൂടിയാണ് മത്സര രംഗത്തിറങ്ങുന്നതെന്നും സച്ചിതാനന്ദൻ പറഞ്ഞു ജി. പ്ര N രാമകൃഷണൻ, ഗോവിന്ദനുണ്ണി മേനോൻ, പ്രമീള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു