പാലക്കാട് ഒലവക്കോട് റെയില്‍വേ ജീവനക്കാരന് ട്രെയിനില്‍നിന്നും വീണുമരിച്ചു. തമിഴ്നാട് തിരിച്ചിറപ്പള്ളി സ്വദേശി ഭാരതി രാജ (32) ആണ് മരിച്ചത്.
തിരുവനന്തപുരം സെക്ഷന്‍ കണ്‍ട്രോളറാണ്. ട്രെയിനില്‍നിന്നും കാല്‍വഴുതി വീഴുകയായിരുന്നു.