സിവില്‍ സ്റ്റേഷന് ഗ്രൗണ്ട് ഫ്ളോറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഓഫീസ് അണുവിമുക്തമാക്കുന്നതിനായി ഒക്ടോബര്‍ 13 മുതല്‍ 15 വരെ ഓഫീസ് അടച്ചിടുമെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.