വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹ പന്തൽ
ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു
പാലക്കാട്: വാളയാർ സഹോദരിമാരോട് തുടരുന്ന കടുത്ത നീതിഷേധങ്ങൾക്കെതിരെ അട്ടപ്പള്ളത്ത് സത്യഗ്രഹമിരിക്കുന്ന മാതാപിതാക്കളെ സമരപന്തലിലെത്തി ഫ്രറ്റേണിറ്റി നേതാക്കൾ പിന്തണയറിയിച്ചു സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.മുജീബുറഹ്മാൻ, ജില്ല വൈസ് പ്രസിഡൻ്റ് റഷാദ് പുതുനഗരം എന്നിവർ സന്ദർശക സംഘത്തിന് നേതൃത്വം നൽകി.
ഫോട്ടോ: അട്ടപ്പള്ളത്ത് സത്യഗ്രഹമിരിക്കുന്ന വാളയാർ സഹോദരിമാരുടെ മാതാപിതാക്കളെ ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിക്കുന്നു.