Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ

Palakkad News by Palakkad News
5 years ago
in LITERATURE (PDF)
0
ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ.ആതിരക്ക്‌ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്

മണ്ണാർക്കാട്:പ്ലാവിലയിൽ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആതിരാ ദാസ്. മേലാറ്റൂർ എടപ്പറ്റ പുല്ലുപറമ്പ്  കാപ്പാട്ട് കേദാരത്തിലെ കേശവദാസന്റെയും  സവിതയുടെയും  മകൾ ആതിര ദാസ് ലോക്ക് ഡൗൺ കാലഘട്ടത്തെ ആനന്ദകരമാക്കാൻ ആരംഭിച്ചതായിരുന്നു ഈ സവിശേഷ കല. 
 ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാംവർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്.സഹോദരനായ അഖിൽ ദാസിന്റെയുംസുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും പിന്തുണയോടെയുമാണ്‌ ആതിര റെക്കോർഡ് കരസ്ഥമാക്കിയത്. ബോട്ടിൽ ആർട്ട്,  മ്യൂറൽ പെയിന്റിംഗ്, സ്റ്റൻസിൽ  ആർട്ട്, പോർട്രേറ്റ് ഡ്രോയിങ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയവയാണ്  ആതിരയുടെ മറ്റു ഇഷ്ട വിനോദങ്ങൾ.അച്ചൻ കേശവദാസ്‌ വിശാഖപട്ടണത്ത്‌ എച്ച്‌. ആന്റ്‌ എൽ. ഉദ്യോഗസ്ഥനാണ്‌.അമ്മ സവിത വെള്ളിയഞ്ചേരിയിൽ പ്രീ പ്രൈമറി അധ്യാപികയും അനുജൻ അഖിൽദാസ്‌ പത്താം ക്ലാസ്‌ വിദ്യാർത്ഥിയുമാണ്‌.  ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിനെ ആതിര തന്നെതന്റെ കഴിവ് വെബ്‌സൈറ്റിൽ കയറി അറിയിക്കുകയായിരുന്നു.ഒക്ടോബർ 17ന് മെഡലും സർട്ടിഫിക്കറ്റും അനുമോദന പത്രവും കൊറിയർ വഴി ലഭിച്ചതായി ആതിര പറഞ്ഞു

Previous Post

വാളയാർ പീഡനം: നവംബർ ഒമ്പതിന്​ അന്തിമവാദം

Next Post

അച്ഛനും അമ്മയുമില്ലാത്ത സഹോദരിമാര്‍ക്ക് പഠനസൗകര്യമൊരുക്കി പത്മ ചാരിറ്റബിള്‍ ട്രസ്റ്റ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News