ത്വത്തിൽ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോൺഗ്രസിൻറെ
നേതൃത്വത്തിൽ Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ച് സമരം
സംഘടിപ്പിച്ചു.
ഇന്ധന വില 90 രൂപയുടെ അടുത്തെത്തിയത് ജനങ്ങളുടെ സാധാരണ ജീവിതത്തെ തകർക്കുമെന്നും
കോവിഡ് കാലത്ത് ജനങ്ങളുടെ നടുവൊടിക്കുന്ന ഈ വിലവർധനവ് പിൻവലിക്കണമെന്നും
സമരം ഉദ്ഘാടനം ചെയ്ത
മുനിസിപ്പൽ കൗൺസിലർ അനുപമ നായർ പറഞ്ഞു.
പ്രശോഭ് എം അധ്യക്ഷനായി, കൗൺസിലർമാരായ വിപിൻ പി എസ്,മൻസൂർ കെ,മണ്ഡലം
പ്രസിഡന്റ്മാരായ ഹക്കിം കൽമണ്ഡപം, ലക്ഷ്മണൻ,നിഖിൽ,അനീഷ
സകീർ,വന്ദന,ഭുഷറ,സതീഷ് തിരുവാലത്തൂർ,നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.