നിര്യാതനായി
നാഗരാജൻ വി. ജി.
സീനിയർ സിവിൽ പോലീസ് ഓഫീസർ (DVR.)
DHQ പാലക്കാട്.
ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് ചെക് അപ്പിനായി അമൃത ഹോസ്പിറ്റലിൽ 4 ദിവസം മുൻപ് പോവുകയും തീരെ ക്ഷീണിതനായ അദ്ദേഹത്തെ കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസറ്റീവ് ആവുകയും തുടർന്ന് അദ്ദേഹത്തിന് കാർഡിയാക് അറെസ്റ്റ് സംഭവിക്കുകയും അതിനെതുടർന്ന് മരണം സംഭവിക്കുകയും ആയിരുന്നു










