ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറ
ശ്രീ.കണ്ടമുത്തൻ (70) നിര്യാതനായി.
നല്ലേപ്പിള്ളി സർവീസ് സഹകരണബാങ്ക് ഡയറക്ടർ ആണ്.മുൻ ബി ഡി സി മെമ്പറും,വിവിധ പോഷക സംഘടനാഭാരവാഹിയും ആയിരുന്നു.
മക്കൾ കെ.സതീഷ് കുമാർ,(ചിറ്റൂർ ബ്ലോക്ക് മെമ്പർ ),കെ.സജീവൻ (ജലവിഭവ വകുപ്പ് മന്ത്രിയുടെ ഡ്രൈവർ ) സജി,സരിത
സംസ്കാരം 16-1-2021
9മണിക്ക് വീട്ടുവളപ്പിൽ