ഷൊർണൂർ – പരുത്തിപ്ര ചേത്തല മന രാമൻ നമ്പൂതിരി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -84) നിര്യാതനായി. ഭാര്യ – ആര്യ (പട്ടാമ്പി മുതുതല ഈ ങ്ങക്കാട്ടു മന കടുംബാംഗം) മക്കൾ – വിനോദ് (സീനിയർ മാനേജർ, എസ്.ബി.ഐ മുംബൈ), ദിനേശ് (ജില്ലാ ലേഖകൻ, മലയാളം ന്യൂസ്, പാലക്കാട്) മരുമക്കൾ – ഡോ.ഇ.സുമം (ശാന്തിഗിരി ആയുർവേദ കോളജ്, പാലക്കാട്), ഡോ.കെ.എ.ധന്യ (അധ്യാപിക, ഗവ.ജി.എച്ച്.എസ്.എസ് പട്ടാമ്പി)










