കോവിഡ് ബാധിച്ചു മരിച്ചു
മലമ്പുഴ: സി.പി.ഐ.എം ‘ശാസ്താ കോളനി ബ്രാഞ്ച് അംഗവും പതിനൊന്നാം വാർഡ് സി.ഡി.എസ് ഉം ആയ ചെറാട് ഗിരീഷ് ഭവനിലെ സിന്ധു (54) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭർത്താവ് ഗോപാലകൃഷ്ണൻ: മക്കൾ: ഗിരീഷ്, ഗീതു.