നിര്യാതനായി.
മരുത റോഡ് മന്ദം പള്ളം പ്രിത്വിരാജ് ( 62 ) നിര്യാതനായി.കോൺഗ്രസ്സ് മണ്ഡലം വൈസ്പ്രസിഡൻ്റ്;മരുതറോഡ് റൂറൽ സഹകരണ സംഘം വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചീട്ടുണ്ട്. ഭാര്യ: ശോഭന. മക്കൾ: അക്ഷയ രാജ്; അഞ്ജലി രാജ്.