പാലക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡന്റും, ജില്ലാ മീഡിയ കോ കോർഡിനേറ്ററുമായ എം.അസ്സൻ മുഹമ്മദ് ഹാജിയുടെ മൂത്ത സഹോദരി എം. നൂർജഹാൻ (69) ഹൃദയാഘാതം മൂലം കൊയമ്പത്തൂർ കാരമടയിൽനിര്യാതയായി.