പുതുക്കോട് കീഴ മുതയംകോട്ടിൽ പരേതനായ ചെറുകുട്ടി റാവുത്തർ മകൻ എം. സി. ഹനീഫ(70) നിര്യാതനായി.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.
ഭാര്യ:ഐഷാബി മക്കൾ:ഷംസുദ്ധീൻ, സലീം, കമറുദ്ധീൻ, സിറാജ്ജുദ്ധീൻ, പ്യാരിജാൻ
മരുമക്കൾ:സുബൈദ, സബീന, നസീറ, ഷഹാന, ഇബ്രാഹിം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പുത്തിരിപ്പാടം ഖബർസ്ഥാനിൽ ഖബറക്കം









