.
മലമ്പുഴ: ശാസ്താകോളനി മന്ദത്ത് വീട്ടിൽ വിശാലാക്ഷി (80) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച രാവിലെ 9 ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭർത്താവ് പരേതനായ അപ്പുകുട്ടൻ, മകൻ വെങ്കിടാചലം, മരുമകൾ അന്നപൂർണേശ്വരി.