നിര്യാതയായി.
പുതുക്കോട് :പുതുക്കോട് സർവജന ഹൈസ്കൂൾ റോഡിൽ മാട്ടുവഴി കറുവക്കാട്ടെ വീട്ടിൽ നാണിക്കുട്ടി ‘അമ്മ (90) നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ സ്വവസതിയിൽ ആയിരുന്നു മരണം…
മക്കൾ രാധാകൃഷ്ണൻ,
(നവീന രാമേട്ടൻ) വിജയലക്ഷ്മി, ശാന്തകുമാരി രാധ, ഗൗരി, മരുമകൻ രവീന്ദ്രനാഥൻ,