ചിറ്റിലഞ്ചേരി. വട്ടോംപാടം പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദൻ എഴുത്തച്ഛൻ ഭാര്യ തങ്കമ്മ (86വയസ്സ്) നിര്യാതയായി.
മക്കൾ. ഗോപാലകൃഷ്ണൻ, പരേതനായ ചന്ദ്രൻ, വാസുദേവൻ, സുരേഷ്. വിജയലക്ഷ്മി, പുഷ്പ, ഉഷ.
മരുമക്കൾ. രാധാകൃഷ്ണൻ, രാധ, രവി, സത്യഭാമ, രാജി, സുസ്മി. ഷീജ. ശവസംസ്കാരം 01-12-2022ന് കാലത്ത് 10മണിക്ക് വീട്ടുവളപ്പിൽ.