പല്ലശ്ശന : കൂടല്ലൂർ മാരികൊളുമ്പ് വടക്കേവീട്ടിൽ രാമാണ്ടി എന്ന രാമകൃഷ്ണൻ എഴുത്തശ്ശൻ്റെ
ഭാര്യ വിശാലാക്ഷിയമ്മ (91) നിര്യാതയായി.
മക്കൾ : ആർ.ചെന്താമരാക്ഷൻ (സി.പി.എം എരികാട് ബ്രാഞ്ച് സെക്രട്ടറി), ആർ.ശരവണൻ (റിട്ടയേർഡ്. എ.എസ്.ഐ), ആർ.സുന്ദരേശൻ, ആർ.കൃഷ്ണൻകുട്ടി (Ex-ആർമി), സത്യഭാമ, ലീലാവതി.
മരുമക്കൾ: രാജമ്മ, ശോഭന, ഉഷാകുമാരി, ജയലക്ഷമി, പരേതനായ മാധവൻ എഴുത്തശ്ശൻ, പരമേശ്വരൻ
ഫോൺ:
ശരവണൻ:9562138706
വിമലാ കൃഷ്ണൻ: 9388937587